Skip to main content

Posts

Showing posts from March, 2016

കനയ്യ കുമാറിന്റെ ജാമ്യം - ചില ഓർമ്മപ്പെടുത്തലുകൾ

ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ 09/02/2016നു നടന്ന മുഹമ്മദ് അഫസൽ അനുസ്മരണവും തുടർന്നുണ്ടായ നടപടികളും ഏറെ വിവാദമായതാണല്ലൊ. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ ജവഹർലാൽ നെഹ്രു യൂണിവേഴ്സിസ്റ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിനു ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവിടെ വായിക്കാം . ഈ ഉത്തരവിലെ 38 മുതലുള്ള ഖണ്ഡികകൾ ചുവടെ ചേർക്കുന്നു. ഈ വിധി തീർച്ചയായും ഒരു ഓർമ്മപ്പെടുത്തൽ ആണ് ഒരു പൗരനു ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളേയും അതോടൊപ്പം ഭരണഘടനയോടും രാജ്യത്തോടും ഒരു പൗരനു ഉണ്ടായിരിക്കേണ്ട കടമകളേയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. ആ രീതിയിൽ ഈ വിധിയെ നോക്കിക്കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിധിയുടെ 38 മുതലുള്ള ഖണ്ഡികകൾ:- 38.  Today I find myself standing on a crossroad. The FIR in question has been registered only on 11th February, 2016. Investigation is at the initial stage. The petitioner is the President of Jawaharlal Nehru University Students Union. His presence at the spot on 9th February, 2016 has been claimed on the basis of raw video footing...