അമിതാഭ ബച്ചനെ കേരള വിനോദസഞ്ചാരത്തിന്റെ പ്രതിനിധിയാവാന്‍ ക്ഷണിച്ച പിന്നീട് വേണ്ടെന്ന് പറഞ്ഞ കേരളത്തിന്റെ നിലപാടില്‍ എന്റെ അഭിപ്രായം ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിരുന്നു. കേരളം, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങിളിലെ തന്റെ അനുഭവങ്ങള്‍ എന്‍ ഡി ടി വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീ അമിതാഭ് ബച്ചന്‍ വിവരിക്കുന്നു. എന്‍ ഡി ടി വി യുടെ വെബ് സൈറ്റിലും ഈ അഭിമുഖം കാണാം