Skip to main content

അച്ഛന്റെ നിര്യാണം.

എന്റെ അച്ഛന്റെ ആകസ്മികമായ നിര്യാണത്തിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

മണി.

Comments

  1. മണി.. താങ്കളുടേയും കുടുബത്തിന്റേയും അഗാധമായ ദുഖത്തില്‍ പങ്ക് ചേരുന്നു. ആ ആത്മാവിന്‍ ദൈവം നിത്യശാന്തി നല്‍കട്ടേ.....

    ReplyDelete
  2. മണീ, താങ്കളുടെ അച്ഛന്റെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നിങ്ങളുടെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.

    ReplyDelete
  3. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  4. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  5. മണിയുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു..

    ReplyDelete
  6. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  7. അറിഞ്ഞത്‌ ഇപ്പോഴാണ്‌. പരേതന്റെ ആത്മാവിനു ശാന്തി കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  8. മണീ - മണി മെയിലിലൂടെ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ഈ പോസ്റ്റ് കണ്ടിരുന്നില്ല.

    ടീച്ചറിനും, മണിക്കും സഹോദരങ്ങള്‍ക്കും ദൈവം തുണയായിരിക്കട്ടെ.

    ഒരിക്കല്‍ മാത്രമേ അദ്ദേഹത്തെ കാണാനും സംസാരിക്കാനും‍ പറ്റിയുള്ളൂ എന്നൊരു സങ്കടം ബാക്കിനില്‍ക്കുന്നു.

    ReplyDelete

Post a Comment

ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.