Skip to main content

പുതുവത്സരാശംസകൾ

എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്‌നേഹം നിറഞ്ഞ നവവത്സരാശംസകൾ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വർഷം എല്ലാവർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

Comments

  1. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  2. പുതുവത്സരാശംസകൾ!

    ReplyDelete
  3. എല്ലാ വിധ ആശംസകളും....

    ReplyDelete
  4. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....

    ReplyDelete
  5. കഴിഞ്ഞ വർഷത്തിൽ സംഭവിച്ച എല്ലാ അസുഖകരങ്ങളായ സംഭവങ്ങളും മറക്കാനും പുതിയ വർഷത്തിൽ എന്ത് വിഷമത്തെയും നേരിടാനും ഉള്ള കരുത്ത് ദൈവമ തരട്ടെ എന്ന് ആഗ്രഹിക്കുന്നു.പുതുവത്സരം ഐശ്വര്യം നിറഞ്ഞതാകട്ടെ.

    ReplyDelete
  6. ശ്രീ, നരിക്കുന്നൻ, ശിവ, ഹരീഷ്‌ചേട്ടൻ, കാന്താരിക്കുട്ടി പുതുവത്സരാശംസകൾ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  7. പകൽക്കിനാവൻ: ആശംസകൾ പങ്കുവെച്ചതിനു നന്ദി.

    ReplyDelete

Post a Comment

ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.