ലീഡർക്ക് പ്രണാമം | Homages to LEADER By Manikandan Friday, December 24, 2010 കേരളം കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരി, രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, പ്രതിസന്ധികളിൽ തകരാത്ത മനോധൈര്യത്തിന്റെ ഉടമ, ആരാധ്യനായ ലീഡർ അങ്ങേയ്ക്ക് എന്റെ പ്രണാമങ്ങൾ.(ചിത്രത്തിന് കടപ്പാട് The Hindu) Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.