ശ്രീ എം എ യൂസഫ് അലിയ്ക്ക് അഭിനന്ദനങ്ങൾ | Congratulations to Mr. M A Usaf Ali By Manikandan Thursday, February 03, 2011 ആറു വർഷക്കാലം രണ്ടു സർക്കാരുകളും അതിന്റെ ഉദ്യോഗസ്ഥപ്രമാണികളും കിണഞ്ഞു ശ്രമിച്ചിട്ടും സാധ്യമാക്കാൻ കഴിയാതെപോയ സ്മാർട്ട് സിറ്റി കരാർ ഏതാനും മാസങ്ങൾ കൊണ്ട് യാഥാർത്ഥ്യമാക്കിയ വ്യവസായപ്രമുഖൻ ശ്രീ എം എ യൂസഫ് അലിയ്ക്ക് അഭിവാദ്യങ്ങൾ. Share Get link Facebook X Pinterest Email Other Apps Labels Smart City പ്രതികരണം Share Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.