ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തിൽ വടക്കേച്ചേരുവാരത്തിന്റെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ എത്തിയ പുത്തൻകുളം അനന്തപത്മനാഭന്റെ ചിത്രം എടുക്കുന്ന ആരാധകരും ആരാധകരുടെ ഇഷ്ടങ്ങൾക്കായി നിൽക്കുന്ന അനന്തപത്മനാഭനും. ഉത്സവത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടേയും ഇവിടേയും ഉണ്ട്.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.